Shylock's First Day Collection Updates<br />മമ്മൂട്ടി ആരാധകര്‍ക്ക് ഉത്സവമായിരുന്നു ഷൈലോക്ക് സമ്മാനിച്ചത്. അജയ് വാസുദേവും മമ്മൂട്ടിയും മൂന്നാമത്തെ ചിത്രവുമായെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയ സിനിമയ്ക്ക് പലയിടങ്ങളിലും ടിക്കറ്റ് ലഭ്യമായിരുന്നില്ല. ഹൗസ് ഫുള്‍ ബോര്‍ഡുമായാണ് പല തിയേറ്ററുകളും പ്രേക്ഷകരെ സ്വാഗതം ചെയ്തത്. ചിലയിടങ്ങളില്‍ എക്സ്ട്രാ ഷോയുമുണ്ടായിരുന്നു